മുല്ലപ്പെരിയാര്‍ പ്രശ്‌നം; തമിഴ്‌നാടും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു

December 11, 2011 ദേശീയം

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. വ്യാഴാഴ്ചയാണ് നിയമസഭാ സമ്മേളനം വിളിച്ചിരിക്കുന്നത്. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും തമിഴ്‌നാട് അഭ്യര്‍ഥിച്ചു. കേരളത്തിനെതിരേ നടക്കുന്ന അക്രമങ്ങള്‍ വേദനാജനകമാണെന്നും അതിര്‍ത്തിയിലെ പ്രക്ഷോഭക്കാര്‍ പ്രകോപനം സൃഷ്ടിക്കരുതെന്നും മുഖ്യമന്ത്രി ജയലളിത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം