കേരളാ സ്റ്റേറ്റ് റൂട്രോണിക്സ് അവധിക്കാല കമ്പ്യൂട്ടർ പരിശീലനം ഏപ്രിൽ ഒന്നിന് ആരംഭിക്കും
നെയ്യാറ്റിൻകര: കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരളാ സ്റ്റേറ്റ് റൂട്രോണിക്സ് അഞ്ചു മുതൽ പ്ലസ്ടൂ വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി അവധിക്കാല കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,...