അന്തര്‍സര്‍വകലാശാലാ മീറ്റ്: 10000 മീറ്ററില്‍ രാമേശ്വരിക്ക് വെള്ളി

December 19, 2011 കായികം

മുഡബിദ്രി: എഴുപത്തിരണ്ടാമത് ദേശീയ അന്തര്‍ സര്‍വകലാശാല മീറ്റില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുചെ രാമേശ്വരിക്ക് വെള്ളി. 10000 മീറ്ററിലാണ് രാമേശ്വരി വെള്ളി മെഡല്‍ നേടിയത്. കാലിക്കറ്റിന്റെ രണ്ടാം വെളളിയാണിത്. രണ്ടു സ്വര്‍ണവും രണ്ട് വെങ്കലവുമായി എംജി സര്‍വകലാശാലയാണ് മീറ്റില്‍ രണ്ടാം സ്ഥാനത്ത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം