കിളിരൂര്‍ കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സിബിഐ കോടതി

December 29, 2011 കേരളം

തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സിബിഐ കോടതി. തുടരന്വേഷണം ആവശ്യപ്പെട്ട് ശാരിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.  സിബിഐ നടത്തിയത് സമഗ്രഅന്വേഷണമാണെന്നും കോടതി പറഞ്ഞു.  സിബിഐ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ശാരിയുടെ അച്ഛന്‍ പ്രതികരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം