ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കപ്പണം കവര്‍ന്ന സുരക്ഷാജീവനക്കാരനെ പിടികൂടി

December 31, 2011 കേരളം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കപ്പണം കവര്‍ന്ന സുരക്ഷാജീവനക്കാരനെ പിടികൂടി. അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ കെ. ശിവദാസാണ് പിടിയിലായത്. കാണിക്കയായി സമര്‍പ്പിച്ച 5000 രൂപ കവരുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം