ശിവഗിരിയില്‍ കല്‍പിത സര്‍വകലാശാലയ്ക്കായി കേന്ദ്രം സഹായം നല്‍കും: കെ.വി. തോമസ്

December 31, 2011 കേരളം

തിരുവനന്തപുരം: ഗുരുദേവ ദര്‍ശനവും 19-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ആധ്യാത്മികവും സാമൂഹികവുമായ സംഭാവനകളും പഠിപ്പിക്കുന്നതിനായി കള്‍ച്ചറല്‍ സ്റ്റഡി സെന്റര്‍ കല്‍പിത സര്‍വകലാശാല മോഡലില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ശിവഗിരിയില്‍ ആരംഭിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ സഹായവും നല്‍കുമെന്നു കേന്ദ്ര സഹമന്ത്രി കെ.വി. തോമസ് പറഞ്ഞു. ശിവഗിരി തീര്‍ഥാടന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കെ.വി. തോമസ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം