ഗ്രാമോത്സവത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം

January 4, 2012 കേരളം

ഭാരതസര്‍ക്കാര്‍ നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ പെരിങ്കടവിള ഭാവന സാംസ്‌കാരിക വേദി പൂഴനാട് സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി തയാറാക്കിയ വെബ്‌സൈറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം