ഭഗവദ്ഗീത വിചാരണയ്ക്ക് വിധേയമാകുമ്പോള്‍

January 10, 2012 കേരളം

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ കൂത്തമ്പലത്തില്‍ സ്‌കൂള്‍ ഓഫ് ഭഗവദ് ഗീതയുടെ പ്രഡിദ്ധീകരണമായ പിറവി മാസിക സംഘടിപ്പിച്ച  ‘ഭഗവദ്ഗീത വിചാരണയ്ക്ക് വിധേയമാകുമ്പോള്‍’ എന്ന ചര്‍ച്ചയുടെ ഉദ്ഘാടനം ജോസഫ് പുലിക്കുന്നേല്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചപ്പോള്‍. ചര്‍ച്ചയില്‍ സ്വാമി സന്ദീപാനന്ദഗിരി, പിറവി ചീഫ് എഡിറ്റര്‍ ഉഷ.എസ്.നായര്‍, കവി പ്രൊഫ.മധുസൂദനന്‍ നായര്‍, കേരള യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ.എ.ജയകൃഷ്ണന്‍, പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട, സി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം