സ്വര്‍ണം പവന്‌ 14,160 രൂപ

August 27, 2010 മറ്റുവാര്‍ത്തകള്‍

കൊച്ചി: സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ പവനു 80 രൂപ ഉയര്‍ന്നു 14,160 രൂപയിലെത്തി. ഗ്രാമിന്‌ 1,770 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്‌. ആഗോളവിപണിയില്‍ സ്വര്‍ണത്തിന്‌ ആവ ശ്യം വര്‍ധിച്ചതാണ്‌ വില കൂടാന്‍ പ്രധാന കാരണമെന്നു സാമ്പത്തിക വിദഗ്‌ധര്‍ ചൂണ്‌ടിക്കാട്ടുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍