രമേഷ് സിപ്പി എന്‍.എഫ്.ഡി.സി ചെയര്‍മാന്‍

January 17, 2012 ദേശീയം

ന്യൂഡല്‍ഹി: പ്രമുഖ സംവിധായകന്‍ രമേരമേഷ് സിപ്പിയെ എന്‍.എഫ്.ഡി.സി ചെയര്‍മാനായി നിയമിച്ചു. ഓംപുരി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് സിപ്പിയെ തിരഞ്ഞെടുത്തത്. കശ്മീരി സംവിധായകനായ ജവഹര്‍ വട്ടാലിനെയും ഛായാഗ്രാഹകന്‍ എ.കെ ബീറിനെ അദ്ദേഹത്തിന്റെ സഹായിയായി നിയമിച്ചു. ഹിന്ദിസിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ഷോലെയുടെ സംവിധായകനാണ് സിപ്പി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം