നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ വെള്ളിയാഴ്ച

January 31, 2012 ക്ഷേത്രവിശേഷങ്ങള്‍

മുരിങ്ങൂര്‍:  ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ച ഡിവൈന്‍ ജംക്ഷനിലുള്ള നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ വെള്ളിയാഴ്ച 9.30ന് തന്ത്രി ഏറനൂര്‍ പ്രസാദ് നമ്പൂതിരി നിര്‍വഹിക്കും. മൂന്നു വര്‍ഷം മുന്‍പാണു വികസനത്തിന്റെ ഭാഗമായി ക്ഷേത്രം പൊളിക്കുകയും വിഗ്രഹം ബാലാലയത്തിലേക്കു മാറ്റുകയും ചെയ്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍