ചിറക്കരക്കാവ് ദേവി ക്ഷേത്രത്തില്‍ ശ്രീകോവിലുകളുടെയും നടപ്പന്തലിന്റെയും സമര്‍പ്പണം നടന്നു

January 31, 2012 ക്ഷേത്രവിശേഷങ്ങള്‍

ചവറ: പട്ടത്താനം ചിറക്കരക്കാവ് ദേവി ക്ഷേത്രത്തില്‍ ശിവശ്രീകോവിലിന്റെ സമര്‍പ്പണം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. രാജഗോപാലന്‍ നായരും ദുര്‍ഗാ ശ്രീകോവിലിന്റെ സമര്‍പ്പണം ബോര്‍ഡ് അംഗം കെ. സിസിലിയും നിര്‍വഹിച്ചു. നടപ്പന്തല്‍ സമര്‍പ്പണം കെ.വി. പത്മനാഭനും ഫലകം അനാച്ഛാദനം എന്‍.കെ. പ്രേമചന്ദ്രനും നിര്‍വഹിച്ചു.
ഡി. സുനില്‍കുമാര്‍, ചവറ മധു, വിഷ്ണു വിജയന്‍, മുംതാസ്, സതീശന്‍ പിള്ള, സി.പി. ഗണേശന്‍ നായര്‍, ടി. അരവിന്ദാക്ഷന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍