ഗ്രാമകോടതികള്‍ ആദ്യഘട്ടത്തില്‍ പാറശ്ശാല മുതല്‍ നീലേശ്വരം വരെ

February 1, 2012 കേരളം

തിരുവനന്തപുരം: ആദ്യഘട്ടത്തില്‍ ഗ്രാമകോടതികള്‍ സ്ഥാപിക്കുന്ന സ്ഥലങ്ങള്‍: പാറശ്ശാല, തിരുവനന്തപുരം റൂറല്‍, ചവറ, ചടയമംഗലം, കുണ്ടറയിലുള്ള ചിറ്റുമല, കുളനട, റാന്നി, കഞ്ഞിക്കുഴി, അമ്പലപ്പുഴ, പാമ്പാടി, വൈക്കം, അഴുത, കട്ടപ്പന, നെടുങ്കണ്ടം, പറവൂര്‍, വടവുകോട്, പഴയന്നൂര്‍, മതിലകം, ശ്രീകൃഷ്ണപുരം, മലമ്പുഴ, കുഴല്‍മന്ദം, പൊന്നാനി, പെരിന്തല്‍മണ്ണ, കല്പറ്റ, കുന്നുമ്മേല്‍, കൊടുവള്ളി, തലശ്ശേരി, ഇരിട്ടി, ഇരിക്കൂര്‍, നീലേശ്വരം. സ്വന്തമായി സ്ഥലസൗകര്യമുള്ള 30 ബ്ലോക്കുകളിലാണ് ഇപ്പോള്‍ ഗ്രാമകോടതികള്‍ സ്ഥാപിക്കുന്നത്. രണ്ടുബ്ലോക്കുകള്‍ക്ക് ഒന്നുവീതമെങ്കിലും ഗ്രാമകോടതികള്‍ വേണമെന്നാണ് കേന്ദ്രനിര്‍ദ്ദേശം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം