പത്മശ്രീ ഡോ.ജെ.ഹരീന്ദ്രന്‍ നായര്‍ക്ക് ജന്മനാടിന്റെ ആദരവും അഭിനന്ദനവും

February 3, 2012 കേരളം

പത്മശ്രീ ഡോ.ജെ.ഹരീന്ദ്രന്‍ നായരെ ആദരിക്കുന്നതിനായി അരുമാളൂര്‍ റസിഡന്റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. ഫോട്ടോ: പുണ്യഭൂമി

തിരുവനന്തപുരം: ഭാരതത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ ലഭിച്ച പങ്കജകസ്തൂരി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡോ.ജെ.ഹരീന്ദ്രന്‍ നായരെ ജന്മനാടായ അരുമാളൂരില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ സ്വീകരണം നല്‍കി. അരുമാളൂര്‍ റസിഡന്റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച യോഗത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ നിര്‍വഹിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം