അച്യുതാനന്ദനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

February 3, 2012 കേരളം

കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ ചീഫ് വിപ്പ് പി.സി.ജോര്‍ജ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തിരുവനന്തപുരം ഡേറ്റാ സെന്റര്‍ റിലയന്‍സിന് നല്‍കിയത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് സി.ബി.ഐ അന്വേഷനത്തിന് ഹര്‍ജി നല്‍കിയത്. വിഎസും കല്ലട സുകുമാരന്റെ മകന്‍ മോഹന്‍ സുകുമാരനുമാണ് എതിര്‍ കക്ഷികള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം