ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തില്‍ 9 മുതല്‍ ലക്ഷാര്‍ച്ചന

February 3, 2012 ക്ഷേത്രവിശേഷങ്ങള്‍

തിരുവില്വാമല: ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തില്‍ നടത്താറുള്ള ലക്ഷാര്‍ച്ചന വ്യാഴാഴ്ച ആരംഭിക്കും. 18നാണ് ഏകാദശി ആഘോഷം. ലക്ഷാര്‍ച്ചന അഷ്ടമിവിളക്കുദിവസമായ 15ന് സമാപിക്കും. അന്നേദിവസം  അന്നദാനം ഉണ്ടാകും. സംഗീതോത്സവം 16ന് തുടങ്ങി 18ന് സമാപിക്കും. ഉത്സവദിവസങ്ങളില്‍ സാംസ്‌കാരിക പരിപാടികളും ഉണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍