ഉത്തര ഗുജറാത്തില്‍ ഭൂചലനം

September 2, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

അഹമ്മദാബാദ്‌: ഉത്തര ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ ഭൂമികുലുക്കം. രാവിലെ 8.45 ന്‌ അനുഭവപ്പെട്ട ഭൂചലനത്തിന്റെ തീവ്രത 4.4 ഉണ്ടായിരുന്നതായി ജില്ലാ കലക്‌ടര്‍ അറിയിച്ചു. ഇതുവരെ നാശനഷ്‌ടമൊന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. ഭൂചലനം അനുഭവപ്പെട്ട വെരാന ഗ്രാമത്തില്‍ ഉദ്യോഗസ്‌ഥര്‍ സ്‌ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം