ജനപിന്തുണ ഉള്ളിടത്തോളം യുഡിഎഫ് സര്‍ക്കാരിനെ ഒരു ശക്തിക്കും താഴെയിറക്കാന്‍ കഴിയില്ലെന്ന് ഉമ്മന്‍ചാണ്ടി

February 11, 2012 കേരളം

കോഴിക്കോട്: ജനപിന്തുണ ഉള്ളിടത്തോളം യുഡിഎഫ് സര്‍ക്കാരിനെ ഒരു ശക്തിക്കും താഴെയിറക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങളാണ് ഈ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. സര്‍ക്കാരിനു ലഭിക്കുന്ന ജനകീയ പിന്തുണ കണ്ട് വിറളി പിടിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശബ്ദമാണ് ഇന്നലെ പിണറായിയിലൂടെ പുറത്തു വന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം