‘തത്രക്ശിഖ’ സൗജന്യഭക്ഷണവിതരണം നടത്തി

February 14, 2012 ദേശീയം

ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിര്‍ദ്ധനരായ രോഗികള്‍ക്ക് സൗജന്യഭക്ഷണവിതരണം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വൈഫ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ(തത്രക്ശിഖ) പ്രസിഡന്റ് ജയശ്രീ മുരളീധരന്‍ നിര്‍വഹിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം