ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ 22 ന് പ്രഖ്യാപിക്കും

February 17, 2012 കേരളം

തിരുവനന്തപുരം: പിറവം ഉപതിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ 22 ന് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം പ്രഖ്യാപിക്കുമെന്ന് ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന നേതൃയോഗത്തിനുശേഷം തിരഞ്ഞെടുപ്പ് സമിതിയുടെ യോഗം ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പിറവം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം