ഗുരുവായൂര്‍ സഹസ്രകലശത്തിന് 26ന് തുടക്കം

February 21, 2012 ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ഉത്സവത്തിന് മുന്നോടിയായുള്ള  സഹസ്രകലശച്ചടങ്ങ് ഞായറാഴ്ച നടക്കും. കലശത്തിന്റെ എട്ടാം ദിവസമായ മാര്‍ച്ച് നാലിന്  ഗുരുവായൂരപ്പന് സഹസ്രകലശ-ബ്രഹ്മകലശാഭിഷേകം നടത്തും. മാര്‍ച്ച് 5ന് ആനയോട്ടത്തിനുശേഷം രാത്രി ഉത്സവത്തിന് കൊടിയേറും. മാര്‍ച്ച് 14ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍