മെഡില്‍ക്യാമ്പ് സംഘടിപ്പിച്ചു

February 26, 2012 കേരളം

വെള്ളറട: അരുവിപ്പുറം ക്ഷേത്രത്തിലെ 124-ാമത് പ്രതിഷ്ഠാ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ശ്രീനാരായണ ധര്‍മവേദി പാറശാല യൂണിയനും നെയ്യാറ്റിന്‍കര ഭാരത് പാരാ മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടും സംയുക്തമായി അരുവിപ്പുറം ക്ഷേത്രാങ്കണത്തില്‍ നടത്തിയ സൌജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രീനാരായണ ധര്‍മവേദി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഡോ. ബിജു രമേശ് ഉദ്ഘാടനം ചെയ്തു. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണവും സ്വാമി ഗുരുപ്രസാദ് മുഖ്യപ്രഭാഷണവും നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം