മോഹന്‍ലാലിന്‌ തുലാഭാരം

September 8, 2010 കേരളം

ഗുരുവായൂര്‍:   സൂപ്പര്‍ താരം മോഹന്‍ലാല്‍ ഗുരുവായൂരപ്പ സന്നിധിയില്‍ തുലാഭാരം നടത്തി. രാവിലെ 4.45-ഓടെ ക്ഷേത്രദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ ഉഷപൂജയ്ക്കു മുമ്പാണ്‌ തുലാഭാരം നടത്തിയത്‌.

92 കിലോ വെണ്ണക്കായി 13,805 രൂപയും കദളിപ്പഴത്തിനായി 1385 രൂപയും മോഹന്‍ലാല്‍ ദേവസ്വത്തിലടച്ചു

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം