വിടവാങ്ങിയത് കേരളത്തിന്റെ നേതാവ്: ഉമ്മന്‍ ചാണ്ടി

February 29, 2012 കേരളം

തിരുവനന്തപുരം: നായര്‍ സമുദായത്തിന്റെ മാത്രമല്ല കേരളത്തിന്റെ മുഴുവന്‍ നേതാവായിരുന്നു പി.കെ.നാരായണപ്പണിക്കരെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള സമൂഹം വളരെ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത നേതാവ് ആണ് അദ്ദേഹം.     മതസൗഹാര്‍ദത്തിനു വേണ്ടി നിലകൊണ്ട നേതാവായിരുന്നു നാരായണപ്പണിക്കരെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം