പെരിങ്ങനാട് ശ്രീമഹാദേവന്റെ പിറന്നാളിന് കെട്ടുരുപ്പടികള്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍

March 3, 2012 കേരളം

പെരിങ്ങനാട് പത്ത് കരയ്ക്കും നാഥനായ ചേന്നോത്ത് ശ്രീമഹാദേവന്റെ പിറന്നാളിന് തിരുമുല്‍ക്കാഴ്ചയായാ കെട്ടുരുപ്പടികള്‍ വെള്ളിയാഴ്ച ഉച്ചയോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്കെത്തിയപ്പോള്‍. ഫോട്ടോ: പ്രസാദ് അടൂര്‍

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം