സൊമാലിയ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചി

September 9, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

നെയ്‌റോബി: പതിനെട്ടു ജീവനക്കാരുമായി പോകുകയായിരുന്ന കപ്പല്‍ ഏദന്‍ കടലിടുക്കില്‍ സൊമാലിയ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. മാള്‍ട്ര പതാക ചുറ്റിയിരുന്ന കപ്പലില്‍ 15 ജോര്‍ജിയ വംശജരും മൂന്നു തുര്‍ക്കി വംശജരും ഉണ്ടായിരുന്നു. രണ്ടു കൊള്ളക്കാരാണു കപ്പലില്‍ ഉണ്ടായിരുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍