ജാര്‍ഖണ്ഡില്‍ രാഷ്‌ട്രപതി ഭരണം നീക്കി

September 9, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ രാഷ്‌ട്രപതി ഭരണം അവസാനിപ്പിക്കാന്‍ ഇന്നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ജാര്‍ഖണ്ഡില്‍ ബിജെപി – ജെഎംഎം മന്ത്രിസഭാ രൂപീകരണത്തിനു കളമൊരുങ്ങി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം