എല്‍ഡി ക്ലാര്‍ക്ക് സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു

March 10, 2012 കേരളം

തിരുവനന്തപുരം: എല്‍ഡി ക്ലാര്‍ക്ക് സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. 14 ജില്ലകളിലുമായി മെയിന്‍ ലിസ്റ്റില്‍  25,000 പേരെയും, സപ്ലിമെന്ററി ലിസ്റ്റില്‍ മുപ്പതിനായിരത്തിലധികം പേരെയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കു ശേഷം 30നു റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനാണു തീരുമാനം. കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഓഗസ്റ്റ് വരെ നടന്ന എല്‍ഡിസി പരീക്ഷയ്ക്കു 14,74,627 പേരാണ് അപേക്ഷിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം