അനൂപ് ജേക്കബ് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു:ബിജെപി

March 11, 2012 കേരളം

തിരുവനന്തപുരം: ക്രിമിനല്‍ കേസുളള കാര്യം മറച്ചുവച്ച്   പത്രിക സമര്‍പ്പിച്ച അനൂപ് ജേക്കബ് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇക്കാര്യം നടന്നത്.   പിറവത്തെ മുഖ്യഎതിരാളിയാണെന്ന് അവകാശപ്പെടുന്ന എല്‍ഡിഎഫ് പ്രശ്‌നം യഥാസമയം ചൂണ്ടിക്കാട്ടുന്നതില്‍ പരാജയപ്പെട്ടു  വെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം