ആറ്റുകാല്‍ പൊങ്കാല: രണ്ടു കേസുകളും പിന്‍വലിക്കാന്‍ അനുമതി

March 13, 2012 കേരളം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കി. കേസ് പിന്‍വലിക്കണമെന്ന തമ്പാനൂര്‍ പൊലീസിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അടിയന്തര സാഹചര്യം ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ ഫോര്‍ട്ട്  പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം