പ്രതിഷ്ഠാ മഹോത്സവം

March 16, 2012 കേരളം

വാഴൂര്‍: പതിനേഴാം മൈലില്‍ ഇലഞ്ഞിക്കല്‍ കോവിലില്‍ പ്രതിഷ്ഠാ മഹോത്സവവും ധര്‍മ ദൈവ പൂജയും ഏപ്രില്‍ ആറ് മുതല്‍ 10 വരെ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി എം.എന്‍. രാജഗോപാല്‍ നൂറാംമാക്കല്‍, രാധാകൃഷ്ണപിള്ള വയലില്‍, എ.ആര്‍. രാമചന്ദ്രന്‍പിള്ള അരീക്കത്താഴെ എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു.യോഗത്തില്‍ ഗോപിനാഥപിള്ള വട്ടമല അധ്യക്ഷത വഹിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം