തരൂരും സുനന്ദയും സോണിയയെ കണ്ടു

September 11, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ എംപി ശശി തരൂര്‍ ഭാര്യ സുനന്ദ പുഷ്‌കറിനോടൊത്ത്‌ ഡല്‍ഹിയില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. ഡല്‍ഹിയില്‍ സോണിയയുടെ വസതിയില്‍ ആയിരുന്നു കൂടിക്കാഴ്‌ച. കൂടിക്കാഴ്‌ച സൗഹൃദപരമാ യിരുന്നുവെന്നും രാഷ്‌ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തില്ലെന്നും തരൂര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം