വെള്ളായണി ഭദ്രകാളി ക്ഷേത്രത്തില്‍ അശ്വതിപൊങ്കാല മഹോത്സവം

March 25, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

അശ്വതിപൊങ്കാലമഹോത്സവം നടക്കുന്ന വെള്ളായണി ഭദ്രകാളി ക്ഷേത്രത്തിലെ ഭക്തജനത്തിരക്ക്

വെള്ളായണി ഭദ്രകാളി ക്ഷേത്രത്തില്‍ അശ്വതിപൊങ്കാലയ്ക്ക് ഭണ്ഡാരഅടുപ്പിലിരിക്കുന്ന ഉരുളിയിലേക്ക് അരിയിടുന്നു.

ഭണ്ഡാരഅടുപ്പില്‍നിന്നും ഭക്തജനങ്ങളുടെ പൊങ്കാലയടുപ്പുകളിലേക്ക് അഗ്നി പകര്‍ന്നപ്പോള്‍.

പൊങ്കാലയ്‌ക്കെത്തിയവരുടെ തിരക്ക്. ക്ഷേത്രത്തിനു സമീപത്തെ കാഴ്ച.

മനസും പൊങ്കാലക്കലവും ഒരുപോലെ നിറയുന്ന കാഴ്ച

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം