കശ്മീരിലെ വിദ്യാഭ്യാസമന്ത്രിയുടെ വീടിനു നേരെ ആക്രമണം

September 12, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ശ്രീനഗര്‍: കശ്മീരിലെ വിദ്യാഭ്യാസമന്ത്രി പീര്‍സാദാ മുഹമ്മദ് സയീദിന്റെ വീടിനുനേരെ ആക്രമണം. അനന്ത്‌നാഗിലുള്ള മന്ത്രിയുടെ ഔദ്യോഗികവസതിക്കു നേരെയാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. വീടിന്റെ ജനാലകളും വാതിലുകളും കല്ലെറിഞ്ഞു തകര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം