ശ്രീരാമനവമി ആഘോഷം

March 29, 2012 ക്ഷേത്രവിശേഷങ്ങള്‍

പാലക്കാട്: പാലക്കാട് കോട്ട ആഞ്ജനേയസ്വാമിക്ഷേത്രത്തില്‍ ശ്രീരാമനവമി ആഘോഷത്തിന് തുടക്കമായി. നാലാംദിനത്തില്‍ ഭക്തിപ്രഭാഷണവും കലാപരിപാടികളും നടന്നു. അയ്യപ്പാശ്രമം പ്രഭാകരനാനന്ദസ്വാമികളുടെ ഭക്തിപ്രഭാഷണത്തിനുശേഷം ഗോവിന്ദ ഭജനമണ്ഡലി മാതൃസമിതി അവതരിപ്പിച്ച സാമ്പ്രദായഭജനയുംകിള്ളിക്കുറുശ്ശിമംഗലം ശങ്കരനാരായണന്റെ ഓട്ടന്‍തുള്ളലും നടന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍