രഥയാത്രയ്ക്കുനേരെ അക്രമം: എല്ലാ പ്രതികളെയും അറസ്റ്റുചെയ്യണം

March 31, 2012 കേരളം

തിരുവനന്തപുരം: രഥയാത്രയ്ക്കുനേരെ അമരവിളയില്‍ ആക്രമണം നടത്തിയ എല്ലാ പ്രതികളെയും അറസ്റ്റുചെയ്യണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി എസ്.കെ.ജയകുമാറും ട്രഷറര്‍ അഡ്വ. രത്‌നകുമാറും ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം