ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു

April 1, 2012 കേരളം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തിനുമുന്നില്‍ പ്രത്യേകം തയാറാക്കിയ അയോധ്യാനഗരിയില്‍ ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നു. ശ്രീരാമദാസ ആശ്രമം പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, അഡ്വ.എം.എ.വാഹീദ് എം.എല്‍.എ മുന്‍ജലവിഭവ വകുപ്പുമന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവര്‍ സമീപം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം