ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

April 2, 2012 കേരളം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമനവമി സമ്മേളനംതിരുവനന്തപുരം തീര്‍ത്ഥപാദമണ്ഡപത്തില്‍ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് അംഗം അഡ്വ.ജി.മധുസൂദനന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ.വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍ എന്നിവര്‍ സമീപം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം