പാദുകസമര്‍പ്പണ ശോഭയാത്ര പാളയം ഹനുമദ് ക്ഷേത്രത്തിലേക്ക് കടന്നുപോയപ്പോള്‍

April 2, 2012 കേരളം

ശ്രീരാമനവമി ദിനമായ ഇന്നലെ തിരുവനന്തപുരം തീര്‍ത്ഥപാദമണ്ഡപത്തില്‍ നിന്നാരംഭിച്ച പാദുകസമര്‍പ്പണ ശോഭയാത്ര പാളയം ഹനുമദ് ക്ഷേത്രത്തിലേക്ക് പുളിമൂട് വഴി കടന്നുപോയപ്പോള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം