ചരിത്രസമ്മേളനം ഉദ്ഘാടനം ചെയ്തു

April 8, 2012 കേരളം

ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ചരിത്രസമ്മേളനം കേരളസര്‍വകലാശാല ചരിത്രവിഭാഗം മുന്‍മേധാവി ഡോ.ടി.പി.ശങ്കരന്‍കുട്ടിനായര്‍ ഉദ്ഘാടനം ചെയ്യുന്നു. പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടര്‍ പദ്മശ്രീ ഡോ.ജെ.ഹരീന്ദ്രന്‍ നായര്‍, നഗരസഭ കൗണ്‍സിലര്‍ കെ.മഹേശ്വരന്‍ നായര്‍ എന്നിവര്‍ സമീപം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം