ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഭഗവത്ഗീതാ സമ്മേളനം

April 8, 2012 കേരളം

തിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഭഗവത്ഗീതാ സമ്മേളനം ഇന്നു വൈകുന്നേരം 6.30ന് ജ്യോതിക്ഷേത്രത്തിനുമുന്നിലെ അയോധ്യാനഗരിയില്‍ നടക്കും. പി.നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ പ്രൊഫ.ചെങ്കല്‍ സുധാകരന്‍ അധ്യക്ഷനായിരിക്കും. ഡോ.എ.എം.ഉണ്ണിക്കൃഷ്ണന്‍ പ്രബന്ധം അവതരിപ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം