സൂര്യനാരായണപുരം ക്ഷേത്രത്തില്‍ ഉത്സവം

April 9, 2012 ക്ഷേത്രവിശേഷങ്ങള്‍

പാമ്പാടി: എസ്എന്‍പുരം സൂര്യനാരായണപുരം സൂര്യക്ഷേത്രത്തിലെ ഉത്സവം 14 മുതല്‍ 23 വരെ നടക്കും. കോരുത്തോട് ബാലകൃഷ്ണന്‍ തന്ത്രി ചടങ്ങുകള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കും. 14-ന് 4.35-ന് വിഷുക്കണി ദര്‍ശനം, ആറിന് മഹാഗണപതി ഹോമം, 12.30-ന് പ്രസാദമൂട്ട്, 15-ന് ഗുരുമന്ദിര പ്രതിഷ്ഠാ വാര്‍ഷികദിനം.

12.30 ന് പ്രസാദമൂട്ട്, 16-ന് പ്രതിഷ്ഠാ വാര്‍ഷികദിനം, 11-ന് ഇളനീര്‍ അഭിഷേകം, 12.30-ന് പ്രസാദമൂട്ട്, 17-ന് 9.30-ന് നവകലശ പൂജ, 12.30-ന് പ്രസാദമൂട്ട്, 18-ന് ഉച്ചയ്ക്ക് 12.30-ന് പ്രസാദമൂട്ട്, 19-ന് ആറിന് മഹാഗണപതി ഹോമം, 20-ന് ആറിന് മഹാഗണപതി ഹോമം, 12.30-ന് പ്രസാദമൂട്ട്, 22-ന് 11-ന് കലശാഭിഷേകം, 12.30-ന് പ്രസാദമൂട്ട്, 23-ന് ആറിന് മഹാഗണപതി ഹോമം, 11-ന് കലശാഭിഷേകം, 12-ന് പൂജ, 12.30-ന് പ്രസാദമൂട്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍