Saturday, March 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സംസ്ഥാനത്തു മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നു ഡിജിപി

by Punnyabhumi Desk
Oct 5, 2012, 11:16 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്തു മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതായി ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യം പറഞ്ഞു. സൈനീക ഉദ്യോഗസ്ഥരുമായുള്ള മുഖ്യമന്ത്രിയുടെ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു ഡിജിപി. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍ഗോഡ് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി കണ്ടെത്തിയിരുന്നു. തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികളിലൂടെ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെ‌ന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. വര്‍ഗീയതയും സാമുദായിക സ്പര്‍ധയും കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ പോലെ വളര്‍ന്നു വരുന്നുണ്ട്. തീവ്രവാദം ഉള്‍പ്പെടെയുള്ള ഭീഷണികളെ അതിജീവിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ചത്. കടലിലൂടെയുള്ള കടന്നു കയറ്റം തടയുന്നതില്‍ പരിജ്ഞാനമുള്ള ഉദ്യോഗസ്ഥര്‍ സേനയില്‍ കുറവാണ്. അത്യാധുനിക ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍ ഓടിക്കുന്നവരുടെ അഭാവവവും തീരദേശ പോലീസിനു വിഘാതം സൃഷ്ടിക്കുന്നു. നാവികസേനയില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഇതിനായി വിനിയോഗിക്കാനാണു പോലീസ് ശ്രമിക്കുന്നതെന്നും ഡിജിപി പറഞ്ഞു.

ShareTweetSend

Related News

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

കേരളം

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies