കണ്ണൂര്‍: പയ്യന്നൂര്‍ വെള്ളൂര്‍ ചാമക്കാവ് ഭഗവതീക്ഷേത്രത്തിനു സമീപം കല്ലറ കൊട്ടാരത്തില്‍ പരേതനായ ഇടച്ചേരി കുഞ്ഞിരാമ പൊതുവാളിന്റെ സഹധര്‍മ്മിണി കെ.കെ.മീനാക്ഷിയമ്മ(87) നിര്യാതയായി. മക്കള്‍: കെ.കെ.ബിന്ദു, ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാം(ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം).
സംസ്‌കാരം ഉച്ചയ്ക്ക് ശേഷം 3:00ന് വെള്ളൂര്‍ സമുദായ ശ്മശാനത്തില്‍ നടക്കും.













