മറ്റുവാര്‍ത്തകള്‍

മാരുതി പ്ലാന്റുകള്‍ രണ്ടുദിവസത്തേക്ക് അടച്ചിടുന്നു

ദില്ലി: മാരുതിയുടെ ഓഹരി വിലയും കാറുകളുടെ വില്പനയും കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് മനോസറിലെയും ഗുഡ്ഗാവിലെയും പ്‌ളാന്റുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെപ്റ്റംബര്‍ 7 , 9 തിയതികളിലാണ്...

Read more

സിനിമ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്തി

നൂറ് രൂപയില്‍ കുറവുള്ള സിനിമ ടിക്കറ്റുകള്‍ക്ക് 5 ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും വിനോദ നികുതി ഈടാക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി.

Read more

സംഗീതജ്ഞന്‍ ശ്രീകൃഷ്ണന്‍ അന്തരിച്ചു

ബംഗളൂരു: പ്രമുഖ കര്‍ണാടക സംഗീതജ്ഞനും പുല്ലാങ്കുഴല്‍ വിദഗ്ധനുമായ ജി.എസ്. ശ്രീകൃഷ്ണന്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബംഗളൂരുവിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച ബംഗളൂരുവില്‍ നടക്കും. ആകാശവാണി...

Read more

മോട്ടോര്‍ വാഹന വകുപ്പ്: തടസ്സപ്പെട്ട സേവനങ്ങള്‍ സെപ്റ്റംബര്‍ 16 മുതല്‍ ലഭിക്കും

മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ 'വാഹന്‍' സോഫ്ട്വെയര്‍ സംവിധാനത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് തടസപ്പെട്ട സേവനങ്ങള്‍ സെപ്റ്റംബര്‍ 16 ന് ശേഷം വാഹന്‍ പോര്‍ട്ടലില്‍ ലഭിക്കും.

Read more

ഗണേശോത്സവത്തിന് അനന്തപുരിയില്‍ ഭക്തിനിര്‍ഭരമായ തുടക്കം

തിരുവനന്തപുരം സെക്രട്ടേറിയറ്റിനു സമീപം ഗണേശോത്സവട്രസ്റ്റ് സ്ഥാപിച്ച ഗണപതി വിഗ്രഹം. സെപ്റ്റംബര്‍ 2നാണ് വിനായക ചതുര്‍ത്ഥി. 3-ാം തീയതി നിമഞ്ജന ഘോഷയാത്ര നടക്കും.

Read more

ലൈഫ് ഗാര്‍ഡിന്റെ മൃതദേഹം കണ്ടെത്തി

കടലില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ ലൈഫ് ഗാര്‍ഡ് ചെറിയതുറ സ്വദേശി ജോണ്‍സണ്‍ ഗബ്രിയേലിന്റെ (43) മൃതദേഹം കണ്ടെത്തി.

Read more

മാധ്യമ അവാര്‍ഡ് 2018: 26 വരെ അപേക്ഷിക്കാം

മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള 2018ലെ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡിന് ആഗസ്റ്റ് 26ന് വൈകിട്ട് അഞ്ച് വരെ എന്‍ട്രികള്‍ അയയ്ക്കാം.

Read more

കൊച്ചിയിലെ കുടിവെള്ള പൈപ്പ് സ്ഥാപിക്കല്‍ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കും

പണ്ഡിറ്റ് കറുപ്പന്‍ റോഡിലെ പ്രവൃത്തികള്‍ ഈമാസം പൂര്‍ത്തീകരിക്കുകയും റോഡ് നഗരസഭയ്ക്ക് കൈമാറുകയും ചെയ്യും. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രധാന പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

Read more
Page 1 of 690 1 2 690

പുതിയ വാർത്തകൾ