കേരളം

ജനങ്ങളെ ബുദ്ധിമുട്ടിച്ച് പ്രചാരണം: നടപടിയെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാഹന പ്രചാരണ ജാഥകളോ ശബ്ദകോലാഹലമോ സൃഷ്ടിച്ചാല്‍ നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.

Read more

അരൂര്‍ ഉപതിരഞ്ഞെടുപ്പ്: 36 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ്

അരൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രശ്നബാധിത ബൂത്തുകളിലുള്‍പ്പടെ 36 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Read more

ശബരിമല: കേന്ദ്രം നിയമനിര്‍മാണം നടത്തുമെന്ന് പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി എതിരായാല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്താന്‍ തയാറാകുമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ജമ്മു...

Read more

പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതി വിലക്ക്

പാലാരിവട്ടം മേല്‍പാലം പൊളിക്കുന്നതിന് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

Read more

മേജര്‍ ലാല്‍കൃഷ്ണ അന്തരിച്ചു

കൊച്ചി: ആര്‍.എസ്.എസ് ഇടുക്കി ജില്ലാ പ്രചാര്‍ പ്രമുഖും ജനം ടിവി മുന്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ റിട്ട.മേജര്‍ ലാല്‍കൃഷ്ണ(45) അന്തരിച്ചു. ന്യുമോണിയ ബാധയെതുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം തൊടുപുഴയിലെ...

Read more

ഇന്ത്യയെ അറിയുക പരിപാടി: യുവാക്കളുടെ സംഘം ഗവര്‍ണറെ സന്ദര്‍ശിച്ചു

കേരളത്തിന്റെ ഉയര്‍ന്ന സാക്ഷരതാ നിരക്ക്, വിദേശശബന്ധം, സാമൂഹിക സാംസ്‌കാരിക, ആരോഗ്യ രംഗങ്ങളിലെ മുന്നേറ്റങ്ങളെ സംബന്ധിച്ച് സംഘം ഗവര്‍ണറുമായി സംവദിച്ചു.

Read more

മാണി സി. കാപ്പന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു

പാലാ ഉപതിരഞ്ഞെടുപ്പില്‍ വിജയിയായ മാണി സി. കാപ്പന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ ബാങ്ക്വറ്റ് ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

Read more

വനസംരക്ഷണം: ബോധവത്കരണം സ്‌കൂളുകളില്‍ നിന്ന് തുടങ്ങണം – ഗവര്‍ണര്‍

മനുഷ്യരും വന്യജീവികളുമായുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ മികച്ച ബോധവത്കരണം ആവശ്യമാണെന്നും അത് സ്‌കൂളുകളില്‍നിന്ന് ആരംഭിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ പറഞ്ഞു.

Read more

കസ്റ്റഡി മരണം: മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്തു

തിരൂര്‍ സ്വദേശി എക്സൈസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ 3 ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൃതദേഹത്തില്‍ 12ലേറെ ക്ഷതങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു.

Read more
Page 1 of 884 1 2 884

പുതിയ വാർത്തകൾ