ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം മോഹന്‍ലാല്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. ഇക്കൊല്ലത്തെ അംബാ പുരസ്‌കാരം ആറ്റുകാല്‍ ഭഗവതീക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് വി.ശോഭയില്‍ നിന്നും മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ എസ്.വേണുഗോപാല്‍, വൈസ് പ്രസിഡന്റ് പി.കെ.കൃഷ്ണന്‍ നായര്‍, സെക്രട്ടറി കെ.ശരത് കുമാര്‍, ജോ.സെക്രട്ടറി എസ്.അനുമോദ്, ട്രഷറര്‍ എ.ഗീത കുമാരി തുടങ്ങിയവര്‍ സമീപം.
📸രാജു സുന്ദരം













