തിരുവനന്തപുരം: കുരിയാത്തി കൃഷ്ണ വിലാസത്തില്‍ പരേതനായ ഗംഗാധരന് ബി.എ യുടെ മകള്‍ ഡോ. എസ്. സരോജം (മുന്‍ ഇ.എസ്.ഐ മെഡിക്കല്‍ ഓഫീസര്‍) തിരുമല കരിങ്കാളി ക്ഷേത്രത്തിനു സമീപം ശ്രീരംഗത്തില്‍ നിര്യാതയായി. സംസ്ക്കാരം നാളെ (18/10/26) രാവിലെ 10:00ന് ശാന്തി കാവടത്തില്‍. ഭര്‍ത്താവ്. പരേതനായ ഡോ. ഭാര്ഗവന്. മക്കള്‍ ബ്രിജേഷ്, ബ്രിജിത, ബ്രിജിത്. മരുമക്കള്‍: ഹരി ദാമോദരന്‍, സോമിയ സോമന്. സഞ്ചയനം 22/10/’26 വ്യാഴാഴ്ച രാവിലെ 8.30ന്.













