ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അല്പശി ഉത്സവത്തിന് 26ന് കൊടിയേറും. ഉത്സവത്തിനു മുന്നോടിയായി മുളയീട് പൂജയ്ക്കുള്ള മണ്ണുനീര് കോരല്‍ ചടങ്ങ് നാളെ വൈകിട്ട് മിത്രാനന്ദപുരം ക്ഷേത്രക്കുളത്തില്‍ നടക്കും
Read moreതുലാമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട വ്യാഴാഴ്ച വൈകിട്ട 5ന് തുറന്നു. കനത്ത മഴയെ വകവയ്ക്കാതെ നിരവധി ഭക്തര്‍ ദര്‍ശനത്തിനെത്തിയിരുന്നു. 22ന് രാത്രി 10ന് നട അടയ്ക്കും.
Read moreക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ സ്ഥാപിച്ച വിളംബര വിളക്കില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മയാണ് ദീപം തെളിച്ചത്.
Read moreതിരുവനന്തപുരം : ക്ഷേത്രങ്ങളിലും നൃത്ത - സംഗീത പഠനകേന്ദ്രങ്ങളിലും ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രിപൂജ തുടങ്ങി. വിജയദശമി ദിവസം വിദ്യാരംഭത്തോടെയാണ് ചടങ്ങുകള്‍ അവസാനിക്കുന്നത്. നവരാത്രിപൂജകള്‍ ദര്‍ശിക്കുന്നതിനായി ക്ഷേത്രങ്ങളില്‍...
Read moreപേരൂര്‍ക്കട അമ്പലംമുക്ക് പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തി ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സെപ്തംബര്‍ 22 മുതല്‍ 29 വരെ നടക്കും.
Read moreതിരുവനന്തപുരം ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിക്കുന്നതിന് 2019-20 വര്‍ഷത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു.
Read moreനവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 8 വരെ പനച്ചിക്കാട് ക്ഷേത്രത്തിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചു.
Read moreഗുരുവായൂര്‍ പഴയത്ത് സുമേഷ് നമ്പൂതിരി (41) ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ ഒന്നു മുതല്‍ ആറു മാസമാണ് പൂതിയ മേല്‍ശാന്തിയുടെ കാലാവധി.
Read moreകണ്ണൂര്‍: ശ്രീരാമദാസ മിഷന് ദേവസ്ഥാനമായ കൊട്ടിയൂര്‍ ശ്രി മഹാഗണപതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ വിനായക ചതുര്‍ത്ഥി ഗണേശോത്സവം ഓഗസ്റ്റ് 31, സപ്റ്റബര്‍ 1 തിയ്യതികളിലായി ഭക്തിനിര്‍ഭരമായി നടന്നു....
Read moreവൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. നട തുറക്കുന്ന ദിവസം പൂജകളില്ല.
Read more