തിരുവനന്തപുരം: ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി ദേവസ്ഥാനമായ പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ക്ഷേത്രപുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബാലാലയ പ്രതിഷ്ഠാകര്‍മ്മം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മഹനീയ നേതൃത്വത്തില്‍ തന്ത്രി ബ്രഹ്മശ്രീ കക്കാട് എഴുന്തോലില്‍ മഠം സതീശന് ഭട്ടതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ 2025 ജൂണ്‍ 27 വെള്ളിയാഴ്ച രാവിലെ 9:00നും 10:00നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടക്കും.